എനിക്ക് ചുറ്റും ..

എന്റെ കാഴ്ച്ചകള്‍ .. ഞാന്‍ ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍

Sunday, July 22, 2012

എന്റെ മക്കള്‍


സ്നേഹ സെലിനും സിനോവ് സെലിനും

Thursday, January 14, 2010

വേഗതഓടികൊണ്ടിരിക്കുന്ന ഒരു ട്രയിനില്‍ നിന്ന് ഓടികൊണ്ടിരിക്കുന്ന മറ്റൊരു ട്രയിനിന്റെ ചിത്രം

Thursday, February 14, 2008

എന്റെ മകള്‍ സ്നേഹ

എന്റെ ഉമ്മയുടെ മടിത്തട്ടില്‍ എന്റെ മകള്‍
എന്റെ മകള്‍ സ്നേഹയുടെ വിവിധ പ്രായത്തിലെ ചിത്രങ്ങള്‍ .ഇവള്‍ക്കിപ്പോള്‍ പതിനാലു മാസമായി പ്രായം.


About Me

My photo
ഞാന്‍ എന്നത്‌ പൂജ്യത്തില്‍ നിന്നാരംഭിച്ച്‌ മറ്റൊരു വലിയ പൂജ്യത്തില്‍ അവസാനിക്കുന്ന ഒരു ചെറിയ പ്രതിഭാസം എന്ന്‌ വേണമെങ്കില്‍ പറയാം, എന്നെ ഒരു ആശയവും വരിഞ്ഞ്‌ മുറുക്കുന്നില്ല, മതത്തിനു അതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു