എന്റെ കാഴ്ച്ചകള്‍ .. ഞാന്‍ ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍

Thursday, February 14, 2008

എന്റെ മകള്‍ സ്നേഹ

എന്റെ ഉമ്മയുടെ മടിത്തട്ടില്‍ എന്റെ മകള്‍
എന്റെ മകള്‍ സ്നേഹയുടെ വിവിധ പ്രായത്തിലെ ചിത്രങ്ങള്‍ .ഇവള്‍ക്കിപ്പോള്‍ പതിനാലു മാസമായി പ്രായം.


17 comments:

വിചാരം said...

ഇവിടെ എന്റെ മകളുടെ ചിത്രങ്ങള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വാവയ്ക്ക് എല്ലാവിദ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയില്‍

കുറുമാന്‍ said...

സ്നേഹമോള് മിടുക്കിയാണല്ലോ....

എല്ലാവിധ ഐശ്വര്യങ്ങളും നല്‍കി ദൈവം അനുഗ്രഹിക്കട്ടെ

അതുല്യ said...

എന്തോരം പടങ്ങളാണപ്പോ. ഒരുപാട് സന്തോഷോം. കണ്ണേറ് ഒന്നും കിട്ടാണ്ടേ നോക്കണേ ചുന്ദരീനെ. പറമ്പിലൊക്കെ നിര്‍ത്തി പടമെടുക്കുമ്മ്പോഴ്, മുള്ളൊന്നും കൊള്ളാണ്ടേം നോക്കൂ.

അതുല്യഅ

ശ്രീ said...

മിടുക്കിക്കുട്ടി.

സ്നേഹമോള്‍ക്ക് ആശംസകള്‍ നേരുന്നു.

G.manu said...

അമ്മയ്ക്കുമാത്രമല്ലാര്‍ക്കുമേ ചെന്നെടു-
ത്തുമ്മവച്ചീടുവാന്‍ തോന്നുമല്ലോ
- കൃഷ്ണഗാഥ..


വാ‍വാച്ചിക്ക് എല്ലാവിധ ആശംസകളും..

കുട്ടിച്ചാത്തന്‍ said...

ആശംസകള്‍..

ഓടോ: ഇവിടേം വേഡ് വെരിയോ!!!

ബയാന്‍ said...

കുറെ പടങ്ങള് അല്ലെ, നന്നായി അങ്ങിനെതന്നെ വേണം, വാവയ്ക്കെന്തിനാ ഒരു കുറവ്.

സ്നേഹ - നിന്റെ പേരിടല്‍ എനിക്കിഷ്ടായെടാ.

ഒന്നു രണ്ട് പടത്തിലെങ്കിലും ആശാരിമാരുടെ പടം ഇടാമായിരുന്നു.:)

വേര്‍ഡ്‌വരി കടുകുവറുത്തു.

keralafarmer said...

നിഷ്കളങ്കതയുടെ ഭാവങ്ങള്‍.

സുമേഷ് ചന്ദ്രന്‍ said...

നല്ല ഫോട്ടോകള്‍.
മോള്‍ക്ക് എല്ലാ ഐശ്വര്യങളും നേരുന്നു.

അഗ്രജന്‍ said...

നന്നായിട്ടുണ്ടെഡാ... മോളുടെ എല്ലാ പടങ്ങളും...!

വല്യമ്മായി said...

ഹായ് സ്നേഹക്കുട്ടി,
നാട്ടില്‍ വരുമ്പോള്‍ കാണാന്‍ വരാട്ടോ!
തറവാടി,വല്യമ്മായി,പച്ചാന,ആജു,ഫിറാസ്

Visala Manaskan said...

ഹല്ല ഇദാരിത്. നമ്മുടെ സ്‌നേഹക്കുട്ടി അല്ലേ? ഒരു ജ്ജാതി അടിപൊളി പെട റോളിലാണല്ലോ? :)

എന്തൊക്കെയുണ്ട് വിശേഷം? എന്റെ കളിക്കുടുക്ക കൊണ്ടുപോയിട്ട് ഇതുവരെ തന്നില്ല!(കടപ്പാട്:ടെര്‍മിനേറ്റര്‍)

സ്നേഹിതന്‍ | Shiju said...

മിടുമിടുക്കി..
എല്ലാം നല്ല പടങ്ങള്‍. പ്രത്യേകിച്ച് വിരല്‍ കുടിക്കുന്ന പടം. അതുല്യ ചേച്ചി പറഞ്ഞപോലെ കണ്ണേറു കിട്ടാതെ സൂക്ഷിച്ചോ ചേട്ടാ‍ാ....മോള്‍ക്ക് എല്ലാ നന്മകളും നേരുന്നു

വിചാരം said...

ഇവിടെ വന്നവര്‍ക്കെല്ലാം നന്ദി :)

dreamy eyes/അപരിചിത said...

:)
cutie!!!!

B Shihab said...

സ്നേഹമോള്‍ക്ക് ആശംസകള്‍ നേരുന്നു.

About Me

My photo
ഞാന്‍ എന്നത്‌ പൂജ്യത്തില്‍ നിന്നാരംഭിച്ച്‌ മറ്റൊരു വലിയ പൂജ്യത്തില്‍ അവസാനിക്കുന്ന ഒരു ചെറിയ പ്രതിഭാസം എന്ന്‌ വേണമെങ്കില്‍ പറയാം, എന്നെ ഒരു ആശയവും വരിഞ്ഞ്‌ മുറുക്കുന്നില്ല, മതത്തിനു അതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു